Challenger App

No.1 PSC Learning App

1M+ Downloads
പെര്മിറ്റുടമയുടെ മരണം എത്ര ദിവസത്തിനുള്ളിൽ ട്രാൻസ്‌പോർട് അതോറിറ്റിയെ അറിയിക്കണം ?

A7 ദിവസത്തിനുള്ളിൽ

B15 ദിവസത്തിനുള്ളിൽ

C30 ദിവസത്തിനുള്ളിൽ

D60 ദിവസത്തിനുള്ളിൽ

Answer:

C. 30 ദിവസത്തിനുള്ളിൽ

Read Explanation:

പെര്മിറ്റുടമയുടെ മരണം 30 ദിവസത്തിനുള്ളിൽ ട്രാൻസ്‌പോർട് അതോറിറ്റിയെ അറിയിക്കണം


Related Questions:

.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?