App Logo

No.1 PSC Learning App

1M+ Downloads
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റ് സാമ്പത്തിക വർഷം ആരംഭിച്ച് എത്ര മാസത്തിനുള്ളിലാണ് സർക്കാരിന് സമർപ്പിക്കേണ്ടത് ?

A1 മാസം

B2 മാസം

C3 മാസം

D6 മാസം

Answer:

B. 2 മാസം

Read Explanation:

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റിന്റെ സർക്കാർ ആവശ്യപ്പെടുന്ന അത്രയും കോപ്പി സാമ്പത്തിക വർഷം ആരംഭിച്ച് 2 മാസത്തിനുള്ളിൽ സമർപ്പിക്കണം


Related Questions:

ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?
മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം :
മലബാർ ദേവസ്വം ബോർഡിൻ്റെ ആസ്ഥാനം :
ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
മഹാവിഷ്ണുവിനെ മുഖ്യ ദേവനായി ആരാധിക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?