ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം --- ആയി കരുതാവുന്നതാണ്.
Aജലം
Bവായു
Cകമ്പിളി
Dഗ്ലാസ്സ്
Answer:
B. വായു
Read Explanation:
ക്രിട്ടിക്കൽ കോൺ (critical angle):
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ക്രിട്ടിക്കൽ കോൺ (critical angle).
Note:
ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ 420 ആണ്.
ക്രിട്ടിക്കൽ കോൺ പ്രസ്താവിക്കുമ്പോൾ, അവ സാധാരണയായി ജോഡികളിൽ പറയുന്നു.
എന്നാൽ, ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം വായു അഥവാ ശൂന്യതയായി കരുതാവുന്നതാണ്.