App Logo

No.1 PSC Learning App

1M+ Downloads
_________________ക്രോമോസോമുകൾ ഉള്ളവർ സ്ത്രീകളായിരിക്കും

AXO

BXY

CXXY

DXXXY

Answer:

A. XO

Read Explanation:

XO, XX, XXX, XXXX ക്രോമോസോമുകൾ ഉള്ളവർ സ്ത്രീകളായിരിക്കും. XY, XXY, XXXY - പുരുഷന്മാർ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് മെൻഡൽ തൻ്റെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു തരം ഓട്ടോസോമൽ റീസെസീവ് ജനിതക വൈകല്യം?
P- hydroxy phenyl pyruvic acid oxidase / tyrosine transaminase എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?
ക്രോമസോമിന്റെ അടിസ്ഥാന ഘടകമാണ്
The genotypic ratio of a monohybrid cross is