Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വൃത്തി നൽകും ശക്തി' എന്ന യൂണിറ്റിൻ്റെ അവസാനം നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ, ചെക്ക് ലിസ്റ്റുകൾ എന്നിവ കുട്ടികൾ വ്യക്തിഗതമായി പൂർത്തിയാക്കുന്നു. ഇത് ഏത് തരത്തിലുള്ള വിലയിരുത്തലിന് ഉദാഹരണമാണ് ?

Aപഠനത്തിനായുള്ള വിലയിരുത്തൽ

Bവിലയിരുത്തൽ തന്നെ പഠനം

Cടേം വിലയിരുത്തൽ

Dപഠനത്തെ വിലയിരുത്തൽ

Answer:

A. പഠനത്തിനായുള്ള വിലയിരുത്തൽ

Read Explanation:

• വിശദീകരണം: 'വൃത്തി നൽകും ശക്തി' എന്ന യൂണിറ്റിലെ വർക്ക് ഷീറ്റുകളും ചെക്ക് ലിസ്റ്റുകളും കുട്ടികൾ വ്യക്തിഗതമായി പൂർത്തിയാക്കുന്നത്, അവർ എന്തു പഠിച്ചു എന്ന് മനസ്സിലാക്കുന്നതിനേക്കാൾ, എന്തു പഠിക്കാനുണ്ട് എന്ന് കണ്ടെത്താനും ആ പഠനത്തെ മെച്ചപ്പെടുത്താനുമുള്ള ഒരു ഉപാധിയാണ്.


Related Questions:

ചുവടെ തന്നിട്ടുള്ളതിൽ മൂല്യനിർണ്ണയത്തിന്റെ ലക്ഷ്യത്തിൽപെടാത്തത് ഏത് ?
Formative assessment is primarily used to:
A scoring guide used to evaluate the quality of students:
നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ പ്രക്രിയയിൽ 'സമഗ്രത' വിലയിരുത്തൽ ഉറപ്പാക്കിയിരിക്കുന്നത് ഏത് വികാസത്തിന്റെ/ വികാസങ്ങളുടെ വിലയിരുത്തലിലൂടെയാണ് ?
മൂല്യനിർണ്ണയ ചോദ്യത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം ഏതാണ് ?