Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക ലഹരി വിരുദ്ധ ദിനം ?

Aജൂണ്‍ 5

Bജൂണ്‍ 26

Cസെപ്തംബര്‍ 5

Dസെപ്തംബര്‍ 26

Answer:

B. ജൂണ്‍ 26

Read Explanation:

ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.


Related Questions:

What is the most important event of 24-10-1945?
ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് ?
ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 24-ന്റെ പ്രത്യേകത എന്ത് ?
2002 മുതൽ ജൂൺ 12 ഐക്യരാഷ്ട്ര സഭ ഏത് ദിനമായി ആചരിക്കുന്നു ?
When is the 'International Day of Living Together in Peace' observed by UN?