App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 24-ന്റെ പ്രത്യേകത എന്ത് ?

Aലോക ഹീമോഫീലിയ ദിനം

Bലോക മലേറിയ ദിനം

Cലോക ക്ഷയരോഗ ദിനം

Dലോക പോളിയോ ദിനം

Answer:

C. ലോക ക്ഷയരോഗ ദിനം


Related Questions:

ലോക കവിത ദിനം ?
2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക തണ്ണീർത്തട ദിനം എന്നാണ്?
2024 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?
ലോക ഭക്ഷ്യ സുരക്ഷാ ദിനം ?