Challenger App

No.1 PSC Learning App

1M+ Downloads
ലോക പ്രേമേഹ ദിനം

Aഡിസംബർ 2

Bജൂലൈ 5

Cനവംബർ 14

Dഒക്ടോബർ 15

Answer:

C. നവംബർ 14

Read Explanation:

  • പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഈ രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വഴികൾ പ്രചരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് നവംബർ 14.


Related Questions:

മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?
2022 സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അർഹയായ കേരളത്തിൽ സർക്കാർ മേഖലയിലെ വിജയകരമായ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണ് ?

All of the statements given below regarding inhalation in humans are correct except one. Which one is NOT correct?

  1. a) Ribs move inward and diaphragm is raised.
  2. b) Ribs are lifted up and diaphragm becomes flat.
  3. c) Chest cavity becomes larger.
  4. d) Air is sucked into the lungs.
    അന്തർലീനമായ ശക്തിയെ സന്തുലിതമായി മെച്ചപ്പെടുത്തുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള മാർഗ്ഗം?