Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ദിനം?

Aഒക്ടോബർ 5

Bസെപ്തംബര്‍ 5

Cഡിസംബർ 5

Dജൂണ്‍ 5

Answer:

D. ജൂണ്‍ 5

Read Explanation:

  • എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
  • ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

Related Questions:

2022 ജനുവരിയിൽ ഇന്ധനവില കുത്തനെ വർധിച്ചതിനെച്ചൊല്ലി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ കാരണം ഏത് രാജ്യത്തെ സർക്കാരാണ് രാജിവെച്ചത് ?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
രക്തസാക്ഷി ദിനം എന്നാണ്?
ലോക ആരോഗ്യദിനമായി ആചരിക്കുന്ന ദിവസമേത്?
ലോക സൈക്കിൾ ദിനം ?