App Logo

No.1 PSC Learning App

1M+ Downloads

ലോക ആതുര ശ്രുശ്രൂഷ ദിനം ?

Aഫെബ്രുവരി 18

Bജൂലൈ 11

Cമെയ് 12

Dജൂലൈ 24

Answer:

C. മെയ് 12

Read Explanation:

മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്.


Related Questions:

ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് ?

അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം ?

Which day is celebrated as the Earth day?

യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?

Which among the following days is observed as World Meteorological Day?