Challenger App

No.1 PSC Learning App

1M+ Downloads
ലോക സാമൂഹിക നീതി ദിനം ?

Aജനുവരി 18

Bജനുവരി 20

Cഫെബ്രുവരി 18

Dഫെബ്രുവരി 20

Answer:

D. ഫെബ്രുവരി 20

Read Explanation:

2022 ലെ പ്രമേയം - Achieving Social Justice through Formal Employment 2007ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.


Related Questions:

ലോക ചിന്താ ദിനം ?
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?
' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?