App Logo

No.1 PSC Learning App

1M+ Downloads
ലോക കുടുംബ ദിനം ആചരിക്കുന്നത് എന്ന് ?

Aമെയ് 13

Bമെയ് 14

Cമെയ് 15

Dമെയ് 16

Answer:

C. മെയ് 15

Read Explanation:

• കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം  • ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന  • 1993 ലെ യു എൻ ജനറൽ അസംബ്ലിയിൽ ആണ് ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്


Related Questions:

2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ് ?
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
2025 ലെ നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തനദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിച്ചത് ഏത് വര്ഷം ?