Challenger App

No.1 PSC Learning App

1M+ Downloads
ലോക മണ്ണ് (Soil Day) ദിനം?

Aഡിസംബർ 5

Bജനുവരി 5

Cഡിസംബർ 3

Dമാർച്ച് 4

Answer:

A. ഡിസംബർ 5

Read Explanation:

പ്രധാന ദിനങ്ങൾ 

  • ലോക മണ്ണ് ദിനം - ഡിസംബർ 5
  • ലോക ക്ഷീര ദിനം - ജൂൺ 1 
  • ലോക തണ്ണീർത്തട ദിനം -ഫെബ്രുവരി 2 
  • ലോകാരോഗ്യ ദിനം - ഏപ്രിൽ 7 
  • ലോക സമാധാന ദിനം -സെപ്റ്റംബർ 21 

Related Questions:

Which type of soil constitutes most of the total land surface in India?
ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
The marshy and forested land in northern part of Uttar Pradesh is :
Black cotton soil is known as:
The most fertile soil found in India is :