App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ഉൽഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം?

Aബെയ്‌ജിംഗ് ഗ്രാൻഡ് കാന്യൺ പാലം

Bഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം

Cഷാങ്ഹായ് ടവർ ബ്രിഡ്ജ്

Dചൈന-പാകിസ്ഥാൻ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്

Answer:

B. ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം

Read Explanation:

  • രാജ്യം - ചൈന, ഗുയിഷോവ് പ്രവിശ്യ

  • ഉയരം -625 മീറ്റർ

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാലമായ 565 മീറ്റർ ഉയരമുള്ള ബീപാൻജിയാങ് പാലവും ഇവിടെയാണ്


Related Questions:

എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?
2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?