Challenger App

No.1 PSC Learning App

1M+ Downloads
ചതവോടുകൂടി ഉണ്ടാകുന്ന മുറിവുകൾ അറിയപ്പെടുന്നത് ?

Aകൺഡ്യൂസഡ് മുറിവുകൾ

Bഇൻസൈഡഡ് മുറിവുകൾ

Cലാസ്റെയിറ്റഡ് മുറിവുകൾ

Dപംചഡ് മുറിവുകൾ

Answer:

A. കൺഡ്യൂസഡ് മുറിവുകൾ

Read Explanation:

• ഇൻസൈഡഡ് മുറിവുകൾ - മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ • ലാസ്‌റെയിറ്റഡ്‌ മുറിവുകൾ - സാധാരണ മൂർച്ഛയില്ലാത്ത ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ • പംചഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ


Related Questions:

റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ജീൻ ഹെൻറി ഡ്യൂനൻഡ് ആണ്.
  2. റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1863 Feb 9 നു ആണ് .
  3. റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര് ICRC (International Committee of the Red cross) എന്നാണ്.
  4. 1925 മുതലാണ് ICRC എന്നത് IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറിയത്.
    പ്രഥമ ശുശ്രുഷയുടെ ലക്ഷ്യം എന്താണ് ?
    താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?
    അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?
    മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ?