Challenger App

No.1 PSC Learning App

1M+ Downloads
വിലമതിക്കാൻ വയ്യാത്തത് - ഒറ്റപ്പദം എഴുതുക

Aഅമൂല്യം

Bമൂല്യമറ്റത്

Cമൂല്യം

Dസമൂലം

Answer:

A. അമൂല്യം

Read Explanation:

ഒറ്റപ്പദം • വിലമതിക്കാൻ വയ്യാത്തത് - അമൂല്യം • മോക്ഷം ആഗ്രഹിക്കുന്ന ആൾ - മുമുക്ഷു • അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം - പ്രേഷകൻ • കാണുന്ന ആൾ - പ്രേക്ഷകൻ


Related Questions:

മനസ്സിലാക്കാൻ പ്രയാസമുള്ളത് എന്ന് അർത്ഥം വരുന്ന പദം
'പുത്രന്റെ ഭാര്യ' എന്ന അർത്ഥം വരുന്ന പദം ഏത് ?
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
നൈതികം എന്നാൽ :
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.