കരി + പുലി ചേർത്തെഴുതുക.Aകരിംപ്പുലിBകരിമ്പുലിCകരിപ്പുലിDകരിപുലിAnswer: B. കരിമ്പുലി Read Explanation: കരി + പുലി = കരിമ്പുലിരണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ അവയിലില്ലാത്ത ഒരു പുതിയ വർണ്ണം (അക്ഷരം) പുതുതായി കടന്നുവരുന്നതിനെയാണ് ആഗമസന്ധി എന്ന് വിളിക്കുന്നത്. ഇവിടെ 'കരി', 'പുലി' എന്നീ പദങ്ങൾ ചേർന്നപ്പോൾ 'മ്' (മകാരം) എന്ന അക്ഷരം പുതുതായി ആഗമിച്ചതുകൊണ്ട് ഇത് ആഗമസന്ധിയാകുന്നു. Read more in App