Challenger App

No.1 PSC Learning App

1M+ Downloads
1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക

A7/4

B4/7

C7

D4

Answer:

A. 7/4

Read Explanation:

• ദശാംശ ബിന്ദുവിന് ശേഷം രണ്ട് അക്കങ്ങൾ (75) ഉള്ളതിനാൽ, 1.75-നെ 100 കൊണ്ട് ഹരിക്കുക: • 1.75 = 175/100 • 175-ഉം 100-ഉം 25-ന്റെ ഗുണിതങ്ങളാണ്. അതിനാൽ ഇവയെ 25 കൊണ്ട് ഹരിക്കാം: • 175 = (25 × 7) • 100 = (25 × 4) • 175/100 = (25 × 7)/(25 × 4) • = 7/4


Related Questions:

ആരോഹണ ക്രമത്തിൽ എഴുതുക, 3/4, 1/4, 1/2
ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറെ 3/4 ഭാഗവും തീർന്നു. ഇനി എത്ര ഭാഗം ബാക്കിയുണ്ട് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ് ?

112+14=1-\frac{1}{2} +\frac14= എത്ര ?

35+13+115=?\frac{3}{5}+\frac{1}{3}+\frac{1}{15}=?