Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?

Aമാങ്ങയുള്ള കറി

Bമാങ്ങയാൽ കറി

Cമാങ്ങയുടെ കറി

Dമാങ്ങയിൽ നിന്നുള്ള കറി

Answer:

B. മാങ്ങയാൽ കറി

Read Explanation:

ഘടകപദം

  • ഗാന്ധർവ വിധി - ഗാന്ധർവം എന്ന വിധി

  • സ്വച്ഛജലം - സ്വച്ഛമായ ജലം

  • ധരണീപതി - ധരണിയുടെ പതി

  • ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം


Related Questions:

"കൂപമണ്ഡൂകം' ഘടകപദമാക്കുക
ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക : അംഗോപാംഗം
ഘടകപദമാക്കുക : പച്ചപുല്ല്
വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
''ള" എന്ന അക്ഷരം ഏതു വിഭാഗത്തിൽ പെടുന്നു ?