Challenger App

No.1 PSC Learning App

1M+ Downloads
രവം വിപരീതപദമെഴുതുക :

Aനീരവം

Bആരവം

Cഅഹോരവം

Dആരാവം

Answer:

A. നീരവം

Read Explanation:

വിപരീതപദങ്ങൾ

  • ഒറ്റ × ഇരട്ട

  • ഒളിവ് × തെളിവ്

  • ഓജം × യുഗ്മം

  • ഔചിത്യം × അനൗചിത്യം

  • കഠിനം × മൃദു

  • കതിര് × പതിര്


Related Questions:

അകിഞ്ചിനന്‍ എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
സുഗ്രഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ദക്ഷിണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
തെറ്റായ ജോഡി കണ്ടെത്തുക :
പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?