Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.

Aഅസഹ്യം

Bഅസ്ഥാനം

Cഅപരിഛിന്നം

Dഅസഭ്യം

Answer:

D. അസഭ്യം

Read Explanation:

ഉന്മീലനം എന്ന വാക്കിന്റെ വിപരീതപദം ഏത് - നിമീലനം


Related Questions:

വിപരീതപദമെഴുതുക - ഖണ്ഡനം :
പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
ശ്ലാഘ്യം - വിപരീതപദം എഴുതുക
വിപരീത പദമേത് ? ഊഷരം
ഭാഗികം - വിപരിതപദം ഏത്?