{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുകA{M, A, T, H, E, I}B{M, A, T, H, E, I, C, S}C{A, T, H, M, E, T}D{M, A, C, E, S}Answer: B. {M, A, T, H, E, I, C, S} Read Explanation: {x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം}={M, A, T, H, E, I, C, S}Read more in App