Challenger App

No.1 PSC Learning App

1M+ Downloads
'കാണാൻ ആഗ്രഹിക്കുന്നവൻ' - ഒറ്റപ്പദം എഴുതുക :

Aബുഭുക്ഷു

Bപിപഠിഷു

Cപിപാസു

Dദിദ്യക്ഷു

Answer:

D. ദിദ്യക്ഷു

Read Explanation:

ഒറ്റപ്പദം

  • കാണാൻ ആഗ്രഹിക്കുന്നവൻ - ദിദ്യക്ഷു

  • ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ - ബുഭുക്ഷു

  • പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു

  • കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ - പിപാസു


Related Questions:

അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്
വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - ഒറ്റപ്പദമേത്?
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
"പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല". - ഒറ്റപ്പദമാക്കുമ്പോൾ?