Challenger App

No.1 PSC Learning App

1M+ Downloads
വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - ഒറ്റപ്പദമേത്?

Aവ്യാകരണൻ

Bവൈയാകരണൻ

Cവ്യായാകരണൻ

Dവേദപാരഗൻ

Answer:

B. വൈയാകരണൻ

Read Explanation:

ഒറ്റപ്പദം

  • വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - വൈയാകരണൻ

  • ഖനനം ചെയ്യുന്നവൻ - ഖാതകൻ

  • ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ


Related Questions:

ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :
'പുത്രന്റെ ഭാര്യ' എന്ന അർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദം എഴുതുക -ക്ഷമിക്കാൻ പറ്റാത്തത്
പതിതന്റെ ഭാവം.
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?