Challenger App

No.1 PSC Learning App

1M+ Downloads
യഥാവിധി - വിഗ്രഹിച്ചെഴുതുക.

Aയഥയുടെ വിധി

Bവിധി എങ്ങനെയോ അങ്ങനെ

Cയഥയാകുന്ന വിധി

Dയഥ പോലുള്ള വിധി

Answer:

B. വിധി എങ്ങനെയോ അങ്ങനെ


Related Questions:

ചിന്മയം എന്ന വാക്ക് പിരിച്ചെഴുതുന്നതെങ്ങനെയാണ് ?
പാദധൂളി എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എഴുതുക.
വെണ്ണീറ് എന്ന പദം പിരിച്ചെഴുതിയാൽ.
പിരിച്ചെഴുതുക - സതീച്ഛ
ഉന്നമ്രം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്ന ശരിയായ രണ്ടു പദങ്ങൾ കണ്ടെത്തുക.