WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?Aസാനിയ മിർസBഅങ്കിത റെയ്നCറിയ ഭാട്ടിയDരശ്മി ചക്രവർത്തിAnswer: A. സാനിയ മിർസ Read Explanation: സാനിയ മിർസ: WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം. വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി. ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരം. ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ആദ്യമായി വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടിയ താരം. 2004ൽ അർജുന അവാർഡ് ലഭിച്ചു രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015ൽ ലഭിച്ചു. Read more in App