App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aഅനിൽ കുംബ്ലെ

Bഹർഭജൻ സിംഗ്

Cരവീന്ദ്ര ജഡേജ

Dരവിചന്ദ്ര അശ്വിൻ

Answer:

D. രവിചന്ദ്ര അശ്വിൻ

Read Explanation:

• 36 തവണയാണ് അശ്വിൻ 5 വിക്കറ്റ് നേട്ടം കൈവരിച്ചത് • ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ (35 തവണ) റെക്കോർഡ് ആണ് അശ്വിൻ മറികടന്നത് • അന്തരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ മൂന്നാമത് ആണ് അശ്വിൻ • അന്താരാഷ്ട്ര തലത്തിൽ അശ്വിന് ഒപ്പം മൂന്നാം സ്ഥാനം പങ്കിടുന്ന താരം - റിച്ചാർഡ് ഹാർഡ്‍ലി (ന്യുസിലാൻഡ്) • അന്താരാഷ്ട്ര തലത്തിൽ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള താരം - മുത്തയ്യ മുരളീധരൻ (5 വിക്കറ്റ് നേട്ടം കൈവരിച്ചത് 67 തവണ) • പട്ടികയിൽ രണ്ടാമത് - ഷെയ്ൻ വോൺ (37 തവണ)


Related Questions:

2023 ഫെബ്രുവരിയിൽ നടന്ന ഏഷ്യ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആരാണ് ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
2024 മേയിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ താരം ആര് ?
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടിയ ആദ്യ താരം ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?