WWW എന്നതിന്റെ പൂർണ്ണ രൂപം ?AWorld Whole WebBWeb World WideCWorld Wide WebDWide World WebAnswer: C. World Wide Web Read Explanation: വേൾഡ് വൈഡ് വെബ് ( WWW ) വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് - ടിം ബെർണേഴ്‌സ് ലീ WWW ൻറെ ആസ്ഥാനം - വാഷിംഗ്ടൺ ഡി സി ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു WWW ൽ വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന പേജുകൾ - വെബ്പേജ് ഇൻറർനെറ്റിലൂടെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർ ടെസ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണിത് Read more in App