App Logo

No.1 PSC Learning App

1M+ Downloads
x ഉം y ഉം ഒറ്റ സംഖ്യകളാണ്ങ്കിൽ തന്നിരിക്കുന്നവയിൽ ഇരട്ടസംഖ്യ?

Ax * y

Bx + y

Cx ÷ y

Dnone of these

Answer:

B. x + y

Read Explanation:

x+y എല്ലായ്പ്പോഴും ഇരട്ടസംഖ്യ, അതായത് രണ്ട് ഒറ്റ സംഖ്യകളുടെ തുക എല്ലായ്പ്പോഴും ഇരട്ട സംഖ്യ.


Related Questions:

x = ya , y = Zb , z = Xc ആയാൽ abc യുടെ വിലയെന്ത് ?
0.080 x 25 / 0.025 = ________?
രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?
89 x 108 x 124 / 11 ന്റെ ശിഷ്ടം എത്ര?
20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?