Challenger App

No.1 PSC Learning App

1M+ Downloads
X , Y എന്നിവ രണ്ടു അനിയാ ത ചരങ്ങളും a,b എന്നിവ രണ്ടു സ്ഥിര സംഖ്യകളും ആയാൽ aX + bY ഒരു

Aഅനിയത ചാരമാണ്

Bഅനിയത ചരമല്ല

Cനിർവചിക്കപ്പെട്ടിട്ടില്ല

Dഇവയൊന്നുമല്ല

Answer:

A. അനിയത ചാരമാണ്

Read Explanation:

X , Y എന്നിവ രണ്ടു അനിയാ ത ചരങ്ങളും a,b എന്നിവ രണ്ടു സ്ഥിര സംഖ്യകളും ആയാൽ aX + bY ഒരു അനിയത ചാരമാണ്.


Related Questions:

18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക
മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും
വേറിട്ട വിലകൾക്ക് മാത്രമാണ് _____ ക്ലാസുകൾ ഉപയോഗിക്കുന്നത്
മാധ്യത്തിൽ നിന്നുള്ള മൂല്യങ്ങളുടെ വ്യതിയാനത്തിന്റെ തുക എപ്പോഴും ............ ആയിരിക്കും.
നിർണ്ണായക മേഖലയുടെ വിസ്തീർണ്ണം ________ ആശ്രയിച്ചിരിക്കുന്നു.