Challenger App

No.1 PSC Learning App

1M+ Downloads
X ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം. എങ്കിൽ 2X ജോലിക്കാർക്ക് അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ ആവശ്യമായ ദിവസം കണക്കാക്കുക.

A8

B4

C6

D5

Answer:

B. 4

Read Explanation:

x ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം ആകെ ജോലി = X × 16 = 16X അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ 2X ആളുകൾക്ക് വേണ്ട സമയം = (16X/2) /2X = 8X/2X = 4 ദിവസം


Related Questions:

ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തിയാക്കും. രണ്ടുപേരും ഒരുമിച്ച് ജോലി ആരംഭിച്ചുവെങ്കിലും 4 ദിവസം കഴിഞ്ഞപ്പോൾ അസുഖം കാരണം ദേവിക പിൻമാറി. ബാക്കി ജോലി രമ്യ തനിച്ച് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
In what ratio must oil worth Rs. 80/kg is mixed with oil worth Rs. 85/kg and selling the mixture at Rs. 98.25/kg, there can be a profit of 20% ?
A and B can do a piece of work in 28 days and 35 days, respectively. They work on alternate days starting with A till the work gets completed. How long (in days) would it take A and B to complete the work?
Isha can do a certain piece of work in 15 days. Isha and Smriti can together do the same work in 11 days, and Isha, Smriti and Ashlesha can do the same work together in 10days. In how many days can Isha and Ashlesha do the same work?
ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ,10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?