Challenger App

No.1 PSC Learning App

1M+ Downloads
X എന്ന മൂലകത്തിന്റെ ആറ്റത്തിൽ 3 ഷെല്ലുകൾ ഉണ്ട്, ബാഹ്യതമഷെല്ലിൽ 6 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ മൂലകം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് ?

A14 ാം ഗ്രൂപ്പ്

B15 ാം ഗ്രൂപ്പ്

C16 ാം ഗ്രൂപ്പ്

D17 ാം ഗ്രൂപ്പ്

Answer:

C. 16 ാം ഗ്രൂപ്പ്

Read Explanation:

Answer:

  • X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2, 8, 6
  • അറ്റോമിക നമ്പർ -16 ( ആയതിനാൽ മൂലകം സൾഫർ (S) ആണ് എന്നു പറയാം )
  • മൂന്ന് ഷെല്ലുകൾ ഉള്ളതിനാൽ  മൂന്നാം പീരിയഡിൽ ഉൾപ്പെടുന്നു.
  • ഉൾപ്പെടുന്ന ഗ്രൂപ്പ് - 6 + 10 =16    (16 ാം ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് )
  • അതായത് ഓക്സിജൻ കുടുംബം

Related Questions:

ഏറ്റവും കുറഞ്ഞ അളവിൽ കണ്ടു വരുന്ന അലസവാതകം ഏതാണ് ?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
പീരിയോഡിക് ടേബിളിൽ വെള്ളിയുടെ പ്രതീകം എന്താണ് ?
പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് ---.