App Logo

No.1 PSC Learning App

1M+ Downloads
x² -8x +17 എന്ന ഏകദത്തിന്ടെ ഏറ്റവും കുറഞ്ഞ വില?

A-1

B0

C1

D2

Answer:

C. 1

Read Explanation:

f(x)=x²-8x+17 f'(x)=2x-8 f'(x) = 0 => 2x-8 = 0 => x=4 f(4)= 4²-8x4+17 = 1


Related Questions:

i. [a, b] യിൽ f continuous ആണ്. ii . (a , b ) യിൽ f differentiable ആണ്. iii . f(a) - f(b) = (b - a)f'(c ) എന്ന സമവാക്യം സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട് . iv. f(a) = f(b) = 0 v. f'(a)=0 എന്ന സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട്. അഞ്ചു വ്യവസ്ഥകളിൽ Rolle's theorem ത്തിനോട് ബന്ധപ്പെട്ട വ്യവസ്ഥകൾ ഏതൊക്കെ
f(x,y)=x²y+5y³ ആയാൽ ∂f/∂x =

Ltx0x+2x2+53Lt_{x→0}\frac{x+2}{\sqrt{x^2+5-3}}=

y=16-x² എന്ന വക്രത്തിന്റെ എന്ന ബിന്ദുവിലെ തൊടുവരയുടെ ചരിവ് ?
f(x)=x³-6x²+9x+8 എന്ന ഏകദം കർശന അവരോഹണം ആകുന്ന ഇടവേള ഏത്?