App Logo

No.1 PSC Learning App

1M+ Downloads
x²/25 + y²/16 = 1 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുക

A4/5

B3/5

C5/4

D1/2

Answer:

B. 3/5

Read Explanation:

എലിപ്സിന്റെ സമവാക്യം x²/a² + y²/b² = 1 : a> b ഇവിടെ , x²/25 + y²/16 = 1 a = 5, b = 4 എക്‌സെന്ട്രിസിറ്റി = c/a = {√(a² - b²)}/a = {√(5² - 4²)}/5 = {√(25-16)}/5 = 3/5


Related Questions:

തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
The diagonal and one side of a rectangular plot are 65 m and 63 m, respectively. What is the perimeter of the rectangular plot?

ABC is an equilateral triangle with side 6 centimetres. The sides of the triangle are tangents to the circle. The radius of the circle is:

WhatsApp Image 2024-12-03 at 12.57.25.jpeg

ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?

In the trapezium ABCD, AB=3 centimetres, BD=5 centimetres, BC=6 centimetres. The area of the trapezium is:

WhatsApp Image 2024-12-02 at 17.48.14.jpeg