Challenger App

No.1 PSC Learning App

1M+ Downloads
x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ മാധ്യം =

Ab+a/2

Bb-a/2

Ca/2

Db/2

Answer:

A. b+a/2

Read Explanation:

മാധ്യം = E(x) = (b+a)/2


Related Questions:

A,B എന്നിവ 2 സമമിത മാട്രിക്സുകളാണ്, n ഒരു അധിസംഖ്യയും ആയാൽ Aⁿ എന്ന മാട്രിക്സ്
ക്രമം 4 ആയ മാട്രിക്സ് A യുടെ സാരണി 4 ആയാൽ 3A യുടെ സാരണി എത്ര?
2x + 3y + z =8, 4x + 7y + 5z = 20 -2y + 2z = 0 ; x,y,z = ?
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും ഒരു വരിയിലെയോ നിരയിലെയോ എല്ലാ അംഗങ്ങളെയും k എന്ന സ്ഥിര സംഖ്യ കൊണ്ട് ഗുണിച്ചാൽ ഡിറ്റർമിനന്റിന്റെ വില
15x ≡ 25(mod 35) എന്ന congruence ന്ടെ പരിഹാരങ്ങൾ ഏത് ?