യക്ഷഗാനം ഏത് സംസ്ഥാനത്തിൻ്റെ ക്ലാസിക്കൽ നൃത്തരൂപമാണ്?Aഗുജറാത്ത്Bമധ്യ പ്രദേശ്CഹരിയാനDകർണാടകAnswer: D. കർണാടക Read Explanation: നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾകോലാട്ടം: തമിഴ്നാട്ഭരതനാട്യം : തമിഴ്നാട്തെരുകൂത്ത്: തമിഴ്നാട്മോഹിനിയാട്ടം : കേരളംകഥകളി : കേരളംഓട്ടൻതുള്ളൽ: കേരളംകുച്ചിപ്പുടി :ആന്ധ്രാപ്രദേശ്കൊട്ടം:ആന്ധ്രാപ്രദേശ്യക്ഷഗാനം: കർണാടകം, കേരളംഭാംഗ്ര:പഞ്ചാബ്ഗിഡ: പഞ്ചാബ്തിപ്നി: ഗുജറാത്ത്ഗർബ: ഗുജറാത്ത്ഭാവൈ: ഗുജറാത്ത്ദണ്ഡിയറാസ്: ഗുജറാത്ത്രാസലീല : ഗുജറാത്ത്മണിപ്പൂരി : മണിപ്പൂർമഹാരസ്സ: മണിപ്പൂർലായിഹരേബ: മണിപ്പൂർഛൗ: ഒഡീഷബഹാകവാഡ: ഒഡീഷഒഡീസി : ഒഡീഷദന്താനതെ: ഒഡീഷബിഹു: ആസാംഅനകിയനാട്: ആസാംബജാവാലി: ആസാം Read more in App