Challenger App

No.1 PSC Learning App

1M+ Downloads
പാസ്‌കലൈൻ കണ്ടുപിടിച്ച വർഷം ?

A1646

B1640

C1645

D1642

Answer:

D. 1642

Read Explanation:

ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബ്ലയ്‌സ് പാസ്കൽ ആണ് പാസ്‌കലൈൻ കണ്ടുപിടിച്ചത്


Related Questions:

Any component of the computer you can see and touch is :
The input machine which originated in the United States around 1880s is ?

Random Access Memory (RAM) സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി

  1. ഇത് സ്ഥിരമായ മെമ്മറിയാണ്
  2. "റീഡ് ആൻഡ് റൈറ്റ് മെമ്മറി" എന്നറിയപ്പെടുന്നു.
  3. ഇത് ഒരു തരം പ്രാഥമിക മെമ്മറിയാണ്
    Google's microprocessor is known by ?
    ഹാഫ് ബൈറ്റ് എന്ന് അറിയപ്പെടുന്നത്?