App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞപ്പനി പരത്തുന്നത് ?

Aക്യൂലക്സ് കൊതുക്

Bഅനോഫിലസ് കൊതുക്

Cഈഡിസ് ഈജിപ്റ്റി

Dടൈഫോയ്ഡ്

Answer:

C. ഈഡിസ് ഈജിപ്റ്റി


Related Questions:

എച്ച്ഐവി മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത്. താഴെപ്പറയുന്നവയിൽ, എച്ച്ഐവി പകരാനുള്ള മാർഗമല്ലാത്തത് ഏതാണ്?

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?
ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?
ഡങ്കിപ്പനി പരത്തുന്നതേതുതരം കൊതുക് ?