"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരിക്കൽ പരാമർശിച്ച ഒന്നിനെ പറ്റി വീണ്ടും പരാമര്ശിക്കുമ്പോളും 'the' ഉപയോഗിക്കുന്നു.ഇവിടെ man എന്ന് ആദ്യം പറയുമ്പോൾ അത് ഒരു particular man അല്ല.എന്നാൽ ആദ്യം പരാമർശിച്ചതുകൊണ്ട് രണ്ടാമത് പറയുമ്പോൾ 'the' ഉപയോഗിക്കുന്നു.