App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി മറ്റു കുട്ടികളുടെ ബുക്കും പെൻസിലും മോഷ്ടിക്കുന്നതായി നിങ്ങൾക്ക് വിവരം ലഭിച്ചു. നിങ്ങൾ എന്തു ചെയ്യും ?

Aക്ലാസിൽവെച്ച് കുട്ടിയെ സ്നേഹപൂർവ്വം ഉപദേശിക്കും

Bകുട്ടിയെ സ്വകാര്യമായി വിളിച്ച് ചെയ്യുന്നത് തെറ്റാണെന്നും ശിക്ഷാർഹമാണെന്നും ബോധ്യപ്പെടുത്തും

Cരക്ഷകർത്താക്കളെ വിവരം അറിയിക്കും

Dഇത് തടയാൻ വേണ്ട നടപടികൾ എടുക്കും മുൻപ് ആ കുട്ടിയുടെ കേസ് സ്റ്റഡി നടത്തും

Answer:

D. ഇത് തടയാൻ വേണ്ട നടപടികൾ എടുക്കും മുൻപ് ആ കുട്ടിയുടെ കേസ് സ്റ്റഡി നടത്തും


Related Questions:

വില്യം സ്റ്റേണ്ണിന്റെ ജന്മദേശം?
Head Quarters of NCTE:
Which of the following is an example for projected aid
Which of the following provides cognitive tools required to better comprehend the word and its complexities?
ഭാഷാ സ്വാധീനത വൈജ്ഞാനിക വികസനത്തിന് കാരണമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?