Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടെലിഫോൺ നമ്പർ ചോദിച്ചറിഞ്ഞ് ഓർമയിൽവെച്ച് അതിലേക്ക് വിളിക്കുന്നു. അടുത്ത ദിവസം ചോദിച്ചാൽ നമ്പർ ഓർമയുണ്ടാവില്ല. ഇത് ഏതുതരം സ്മൃതിയാണ് ?

Aയാന്ത്രികസ്മൃതി

Bവ്യക്തിഗതസ്മൃതി

Cവസ്തുനിഷ്ഠ സ്മൃതി

Dതാൽകാലിക സ്മൃതി

Answer:

D. താൽകാലിക സ്മൃതി

Read Explanation:

അനുഭവങ്ങൾ ആവശ്യ സന്ദർഭങ്ങളിൽ ബോധമണ്ഡലത്തിൽ കൊണ്ടെത്തിക്കുന്ന മാനസിക ശക്തി വിശേഷമാണ് സ്മൃതി.


Related Questions:

ക്രിയാത്മക ചിന്തന ശേഷിയുള്ള ഒരു കുട്ടി?

താഴെപ്പറയുന്നവയിൽ പ്രശ്ന നിർദ്ധാരണത്തിൻറെ ഘട്ടങ്ങൾ ഏതെല്ലാം ?

  1. ലക്ഷ്യം വയ്ക്കുക (Set goal)
  2. പ്രശ്നം പര്യവേഷണം ചെയ്യുക (Explore the Problem)
  3. മറ്റ് മാർഗ്ഗങ്ങൾ നോക്കുക (Look at alternatives)
  4. മൂല്യനിർണ്ണയം നടത്തുക (Evaluation)
    സർഗാത്മതയ്ക്ക് അനിവാര്യമായ ഘടകം ഏത് ?

    താഴെ നൽകിയിരിക്കുന്നവയിൽ നിന്നും ഓർമ്മയുടെ അടിസ്ഥാനഘടകങ്ങൾ തിരഞ്ഞെടുക്കുക :

    1. പഠനം
    2. തിരിച്ചറിവ്
    3. അനുസ്മരണം
    4. ധാരണ
      Which aspect is NOT a direct cause of individual differences ?