You won't tell them what was happened , _________ ?
Awon't you
Bwouldn't you
Cisn't it
Dwill you
Answer:
D. will you
Read Explanation:
ഇവിടെ ചോദ്യം നെഗറ്റീവ് രൂപത്തിൽ ആണ്. അതിനാൽ ഉത്തരം പോസിറ്റീവ് ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb won't ആണ്. അതിനാൽ ഉത്തരം won't ന്റെ positive ആയ will ഉപയോഗിക്കണം . കൂടെ subject ഉം .