Rekha will have tea, _____.Awill she?Bshe willCwill not she?Dwon't she?Answer: D. won't she? Read Explanation: ഇവിടെ തന്നിരിക്കുന്ന auxiliary verb 'will' ആണ്. 'will' ന്റെ negative 'won't' ആണ്. ഇവിടെ subject 'she' ആണ്. ആയതിനാൽ won't ന്റെ കൂടെ 'she' എഴുതണം.Read more in App