ത്രികങ്ങൾ നിർമ്മിച് മൂലകങ്ങളെ വർഗീകരിച്ചത് ആര്?AഡൊബൈറൈനർBന്യൂലാൻഡ്സ്Cമെൻഡലിയേഫ്Dമോസ്‌ലിAnswer: A. ഡൊബൈറൈനർ Read Explanation: മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കമിട്ടത് ലാവോസിയെ ആണ്. 1789-ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ ,അലോഹങ്ങൾ എന്നിങ്ങനെ അദ്ദേഹം വർഗീകരിച്ചുRead more in App