App Logo

No.1 PSC Learning App

1M+ Downloads
അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും, ഒഴിവാക്കാനാഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നത് :

Aപ്രക്ഷേപണരീതി

Bസാമൂഹിക ബന്ധപരിശോധന

Cഉപാഖ്യാനരേഖ

Dസഞ്ചിതരേഖ

Answer:

B. സാമൂഹിക ബന്ധപരിശോധന

Read Explanation:

7. സാമൂഹിക ബന്ധപരിശോധനകൾ (Sociometric techniques)

  • ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുളള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുളള ഒരു മാർഗമാണ് ജെ എൽ. മൊറീനോ (JL.Moreno) വികസിപ്പിച്ച. 

 

  • അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും, ഒഴിവാക്കാനാഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നു. 

 


Related Questions:

രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപo ഏത് തരം പഠന തന്ത്രമാണ് ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
ഗവേഷണ രീതിയുടെ സവിശേഷത ?
മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?
ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ്ന് തുടക്കം കുറിച്ചത് ?