അംഗീകരിക്കപ്പെട്ട തത്വങ്ങളോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുന്നത് ഏത് ബോധന സമീപനത്തിലാണ് ?Aധാരണ സമീപനംBശിശുകേന്ദ്രീകൃത സമീപനംCആഗമന സമീപനംDനിഗമന സമീപനംAnswer: D. നിഗമന സമീപനം Read Explanation: പൊതുവായ കാര്യങ്ങളിൽ നിന്നും പ്രത്യേക അറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി നിഗമന സമീപനം നിഗമന സമീപനത്തിൽ ഉൾപ്പെടുത്തുന്നവ - നിയമങ്ങൾ, തത്വങ്ങൾ അംഗീകരിക്കപ്പെട്ട തത്വങ്ങളോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുന്നത് നിഗമന സമീപനത്തിൽ Read more in App