App Logo

No.1 PSC Learning App

1M+ Downloads
''അംഗീകൃത പെരുമാറ്റ മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാൻ സമൂഹം അതിലെ അംഗങ്ങളുടെ മേൽ പ്രയോഗിക്കുന്ന ഉപായങ്ങളുടെ വ്യവസ്ഥയാണ് സാമൂഹ്യ നിയന്ത്രണം" എന്ന് അഭിപ്രായപ്പെട്ടത് ?

Aഇ.എ. റോസ്

Bഗില്ലിൻ & ഗില്ലിൻ

Cമേയർ നിംക്കോഫ്

Dവില്യം ഓഗ്ബൺ

Answer:

A. ഇ.എ. റോസ്

Read Explanation:

  • ''അംഗീകൃത പെരുമാറ്റ മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാൻ സമൂഹം അതിലെ അംഗങ്ങളുടെ മേൽ പ്രയോഗിക്കുന്ന ഉപായങ്ങളുടെ വ്യവസ്ഥയാണ് സാമൂഹ്യ നിയന്ത്രണം" എന്ന് അഭിപ്രായപ്പെട്ടത് - ഇ.എ. റോസ് 

 

  • "ഒരു സമൂഹം അതിലെ അംഗങ്ങൾ അംഗീകൃതമായ പെരുമാറ്റ രീതികൾ പിന്തുടരുന്നുണ്ട് എന്ന് ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന നടപടികൾ, നിർദേശങ്ങൾ, പ്രേരണകൾ, നിയന്ത്രണങ്ങൾ, ശാരീരികമായ ബലപ്രയോഗം ഉൾപ്പെടെയുള്ള സമ്മർദ്ദതന്ത്രങ്ങൾ എന്നിവയുടെ സംവിധാനമാണ് സാമൂഹ്യ നിയന്ത്രണം'' എന്ന് അഭിപ്രായപ്പെട്ടത് - ഗില്ലിൻ & ഗില്ലിൻ

 

  • പരസ്പരം സഹകരിക്കുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികളുടെ സംഘങ്ങളാണ് സാമൂഹ്യ സംഘങ്ങൾ എന്ന് അഭിപ്രായപ്പെട്ടത് - മേയർ നിംക്കോഫ്

 

  • രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് - വില്യം ഓഗ്ബൺ

Related Questions:

Which of the following is the agency of socialisation of the child?
ചുവടെ നൽകിയിരിക്കുന്നവയിൽ ഋഗ്വേദകാലത്തെ ആര്യന്മാരുടെ അസംബ്ലി ഏത് ?
ഒരു വ്യക്തിക്ക് താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ള സാമൂഹ്യ ശാസ്ത്രത്തിലെ (Sociology) ഒരു സിദ്ധാന്തമാണ് :
ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് :
ഹിപ്പികൾ പോലുള്ള ചില social dropouts ആണ് ............. എന്ന ഗണത്തിൽ പെടുന്നത്.