App Logo

No.1 PSC Learning App

1M+ Downloads
ഹിപ്പികൾ പോലുള്ള ചില social dropouts ആണ് ............. എന്ന ഗണത്തിൽ പെടുന്നത്.

ASick

BAlienated

CFreak

DSinful

Answer:

B. Alienated

Read Explanation:

അഞ്ച് തരം സാമൂഹിക വ്യതിയാനങ്ങൾ (Five different types of social Deviance)

  1. Freak
  2. Sinful
  3. Criminal
  4. Sick
  5. Alienated

Freak

  • സ്റ്റാറ്റിസ്റ്റിക്കൽ അർത്ഥത്തിൽ ശരാശരി മാനണ്ഡങ്ങളിൽ നിന്നുള്ള വ്യതിയാനം ആണ് ഫ്രീക്കുകൾ.
  • സ്റ്റാറ്റിസ്റ്റിക്കലി Normal Probability curve അങ്ങേയറ്റത്ത് നിൽക്കുന്നവരാണ് 'ഫ്രീക്കുകൾ'.

Sinful

  • മതപരമായ പ്രത്യയശാസ്ത്ര കോഡുകൾ, കൽപ്പനകൾ, ഗ്രന്ഥങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യതിചലിക്കുന്നവരെ Social deviance ഇൽ 'പാപി' (Sinful) എന്ന് വിശേഷിപ്പിക്കുന്നത്.

Criminal

  • നിയമ സംഹിതകൾ (legal codes), പ്രത്യേകിച്ച് ക്രിമിനൽ നിയമം (criminal law) അനുസരിച്ചാണ് ‘ക്രിമിനൽ’ വ്യതിചലനം (Criminal Social deviance) നിർവചിക്കപ്പെട്ടിരിക്കുന്നത്.
  • അവർ ശിക്ഷയെ ക്ഷണിക്കുന്നു. 

Sick

  • രോഗ മാതൃകയെ അടിസ്ഥാനമാക്കി പാത്തോളജിക്കലി (Pathologically) രോഗി (sick) എന്ന് നിർവചിക്കപ്പെടുന്നു.

Alienated

  • ഹിപ്പികൾ പോലുള്ള ചില social dropouts ആണ് Alienated എന്ന ഗണത്തിൽ പെടുന്നത്.
  • ശക്തിയില്ലായ്മയും, അർത്ഥ ശൂന്യതയുമാണ് അവർ അഭിമുഖീകരിക്കുന്നത്.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഒരു സമൂഹം വ്യതിചലിക്കുന്നതായി കരുതുന്ന പ്രവർത്തനങ്ങൾ ഏവ ?

  1. മദ്യപാനം
  2. ഭക്ഷണ ക്രമക്കേടുകൾ
  3. ചൂഷണാത്മക ലൈംഗികത
  4. ചൂതാട്ട ആസക്തി
  5. സ്വയം ഉപദ്രവിക്കൽ
    ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
    അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം ------?

    സാമൂഹ്യസംഘങ്ങളിൽ ദ്വിതീയ സംഘത്തിന് ഉദാഹരണം :

    1. ടീമുകൾ
    2. കുടുംബം
    3. ക്ലബ്ബുകൾ
      സാമൂഹ്യ സംഘത്തിന് ഉദാഹരണം തിരഞ്ഞെടുക്കുക :