App Logo

No.1 PSC Learning App

1M+ Downloads
അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aബീഹാർ

Bതമിഴ്നാട്

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

B. തമിഴ്നാട്

Read Explanation:

• 2022 മുതലാണ് അംബേദ്ക്കറിന്റെ ജന്മദിനമായ ഏപ്രിൽ 14-ന് എല്ലാ വർഷവും തുല്യതാ ദിവസമായി ആചരിക്കുന്നത്. • പ്രഖ്യാപിച്ചത് - സ്റ്റാലിൻ (തമിഴ്നാട് മുഖ്യമന്ത്രി) • പെരിയാർ എന്നറിയപ്പെടുന്ന നേതാവ് ഇ.വി രാമസ്വാമിയുടെ 143-ാം ജന്മദിനം തമിഴ്‌നാട്ടിൽ "സാമൂഹിക നീതി ദിനം" -ആയി ആചരിച്ചു


Related Questions:

സെപ്തംബർ 5 ന് ആചരിക്കുന്ന ദിനം ഏത് ?
ദേശീയ ഉപഭോക്തൃദിനം :
ഇന്ത്യയിൽ വന മഹോത്സവം ആചരിക്കുന്നത് ഏതു മാസത്തിലെ ആദ്യ ആഴ്ചയാണ്?
ദേശീയ അധ്യാപക ദിനമായി ആചരിക്കുന്ന സെപ്തംബർ 5 ആരുടെ ജന്മദിനമാണ്
ദേശീയ വന രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന് ?