ദേശീയ ഉപഭോക്തൃദിനം :Aഒക്ടോബർ 24Bജനുവരി 26Cഡിസംബർ 24Dഒക്ടോബർ 16Answer: C. ഡിസംബർ 24 Read Explanation: ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 1986 ഡിസംബർ 24നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്. ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20ന് നിലവിൽ വന്നു Read more in App